Surprise Me!

ഈ തോല്‍വി മുന്നറിയിപ്പ് | Oneindia Malayalam

2018-07-18 75 Dailymotion

India vs England 3rd ODI Highlights <br />അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കണ്ണുതുറപ്പിക്കുന്നതാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേറ്റ തോല്‍വി. ലോകകപ്പ് തിരിച്ചുപിടിക്കാന്‍ വിരാട് കോലിക്ക് ഇപ്പോഴത്തെ സന്നാഹങ്ങള്‍ പോരെന്ന് ഈ പരാജയം മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ കളിയിലെ മിന്നുന്ന ജയ മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. <br />#ENGvIND

Buy Now on CodeCanyon